ma yusafali saved thushar vellappilly from ajman prison
ചെക്ക് തട്ടിപ്പ് കേസില്‍ അജ്മാന്‍ ജയിലില്‍ ആയ ബിഡിജെഎസ് നേതാവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ആയ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം കിട്ടി. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തുഷാറിന് ജാമ്യം ലഭിച്ചത്.